Kerala Mirror

May 24, 2025

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി; റാപ്പർ ഡാബ്സി അറസ്റ്റിൽ

മലപ്പുറം : ഗായകൻ ഡാബ്സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. നാല് […]