Kerala Mirror

October 29, 2024

ര​ഞ്ജി ട്രോ​ഫി​ : ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ

കോ​ല്‍​ക്ക​ത്ത : ര​ഞ്ജി ട്രോ​ഫി​യി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​നു മി​ക​ച്ച സ്കോ​ർ. ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 356 റ​ൺ​സെ​ന്ന നി​ല​യി​ൽ കേ​ര​ളം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്തു. 95 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സ​ല്‍​മാ​ന്‍ നി​സാ​ര്‍, മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍ […]