ആലപ്പുഴ : രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്വന്തം തട്ടകത്തിൽ ഉത്തർപ്രദേശിനെ നേരിട്ട് കേരളം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുപി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 എന്ന നിലയിലാണ്. നായകനും സീനിയർ ഇന്ത്യൻ ടീം […]