Kerala Mirror

February 4, 2024

രഞ്ജി ട്രോഫി : ഛത്തീസ്ഗഢിനെതിരെ കേരളത്തിനു നിര്‍ണായക ലീഡ്

റായ്പുര്‍ : രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. […]