അയോധ്യ : രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യയിലെ ക്ഷേത്ര വളപ്പിലെത്തും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പ്രാർത്ഥനകൾ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ശ്രീരാമവിഗ്രഹം എത്തുന്നത്. ഉച്ചക്ക് 1.30 […]