കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ “അമ്മ’യിൽ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരേ സംഘടന നേതൃത്വത്തിനു നടനും സംവിധായകനുമായ രമേഷ് പിഷാരടി കത്തു നല്കി.വോട്ട് കുറഞ്ഞവരെ ജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നേതൃത്വത്തിന് അയച്ച കത്തില്‍ പറഞ്ഞു. വനിതാ […]