തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. പണം വകമാറ്റി ചെലവഴിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കും. മുമ്പും അത്തരത്തിൽ എതിർത്തിട്ടുണ്ട്. ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും […]