Kerala Mirror

August 21, 2023

ഉമ്മൻചാണ്ടിയുടെ മോനാണ് മത്സരിക്കുന്നത്, പുതുപ്പള്ളി അല്ലാത്ത കാര്യങ്ങൾ വോട്ടിങ്ങിനു ശേഷം പറയാം : രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റൊരു വിഷയവും […]
August 21, 2023

ചെന്നിത്തലക്ക് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് പ്രശ്‌നം വെച്ചു നോക്കണോ? ഒരു തര്‍ക്കവുമി​ല്ലെന്ന് കെ.​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.  രമേശ് ചെന്നിത്തല […]