തിരുവനന്തപുരം: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപി-പിണറായി അന്തര്‍ധാര മറനീക്കി പുറത്തുവന്നെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസും ലാവലിന്‍ കേസുമെല്ലാം […]