Kerala Mirror

January 24, 2025

ബ്രൂവറി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊക്ക കോളക്ക് എതിരെ […]