ആർ.ആർ.ആർ , മഗധീര സിനിമകളിലൂടെ മലയാളികളുടെയും മനംകവർന്ന നടന്‍ രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ […]