Kerala Mirror

July 2, 2023

അലൈൻമെന്റായി , രാമനാട്ടുകര- കരിപ്പൂർ എയർപോർട്ട് റോഡ് നാലുവരിപ്പാതയാക്കും

 കോഴിക്കോട്‌ : കരിപ്പൂർ വിമാനത്താവളത്തെ ദേശീയപാതയുമായി  കൂട്ടിയിണക്കുന്ന രാമനാട്ടുകര- എയർപോർട്ട് ജങ്‌ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്‌ അലൈൻമെന്റായി. ഇത്‌ ദേശീയപാത അതോറിറ്റി ചീഫ്‌ എൻജിനിയറുടെ അനുമതിയ്‌ക്കായി സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്‌ കടക്കാനാകും.  […]