Kerala Mirror

March 10, 2024

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

ദുബായ് : മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതാരംഭം. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമദാന്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു. […]