Kerala Mirror

August 12, 2023

നിവിന്‍ പോളിയുടെ ഓണം റിലീസ് ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’യുടെ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി ചിത്രം ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’യുടെ ടീസര്‍ പുറത്തിറങ്ങി. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. നിവിന്‍ പോളി പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനിയാണ്. യുഎഇയിലും […]