അയോധ്യ : അയോധ്യ രാമക്ഷേത്രത്തിന്റെ പണി ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിര്‍മാണത്തിനായി ആകെ ചെലവഴിച്ച തുകയുടെ കണക്കും ട്രസ്റ്റ് പുറത്തുവിട്ടു. 2020 ഫെബ്രുവരി 5 ന് ട്രസ്റ്റ് രൂപീകരിച്ചതിന് […]