Kerala Mirror

May 13, 2024

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഐ; ജോസ് കെ മാണിയുടേതെന്ന് കേരളാ കോൺഗ്രസ്, തർക്കം മുറുകുന്നു

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.കേരള കോൺഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് വിഷയം […]