Kerala Mirror

March 19, 2024

കൂടെ നിർത്താൻ ഉണ്ണിത്താന്‍, തിരിച്ചു പിടിക്കുമെന്ന് സിപിഎമ്മും; കാസർഗോഡ് പോരാട്ടം കടുപ്പം

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം നിലവിൽ വന്ന1957 മുതൽ 1971 വരെ അവിടെ ജയിച്ചത് സാക്ഷാല്‍ എകെജിയായിരുന്നു. എന്നാല്‍ 1971ല്‍ അന്നത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പളളി രാമചന്ദ്രനെ കോണ്‍ഗ്രസ് രംഗത്തിറക്കി. അപകടം മണത്ത ഏകെജി പാലക്കാട്ടേക്കോടി. […]