Kerala Mirror

March 29, 2024

ലോകേഷിന്റെ സംവിധാനത്തിൽ രജനി; തലൈവർ 171ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമയിലെ രജനിയുടെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമക്ക് താല്ക്കാലികമായി തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വർണനിറമുള്ള ഫ്രെയിമുള്ള ​ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് […]