ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലർ പടയോട്ടം തുടരുന്നു. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിനം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 300 കോടി […]