തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണെന്ന ആരോപണം ആവര്‍ത്തിക്കുന്നതിനിടെ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്ഭവന് അനുവദിക്കുന്ന തുകയില്‍ വന്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അതിഥികള്‍ക്കായുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, […]