Kerala Mirror

March 25, 2024

കിടിലൻ സഞ്ജു; ലക്നൗവിൽ നിന്ന് വിജയം തട്ടിയെടുത്ത് രാജസ്ഥാൻ

ജയ്പുർ: വെ‌ടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ സഞ്ജുവും ഡെത്ത് ഓവറിൽ ബൗളർമാരും തിളങ്ങിയപ്പോൾ ഐപിഎൽ 17–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ ലക്നൗ സൂപ്പർ ജയന്റ്സിനെ 20 റൺസിന് തോൽപിച്ചപ്പോൾ […]