ജയ്പൂർ : നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ഏഴ് സീറ്റുകളിലെയും സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. ജുൻജുനുവിൽ നിന്ന് അമിത് ഓല, രാംഗഢിൽ നിന്ന് ആര്യൻ സുബൈർ, ദൗസയിൽ നിന്ന് ദീൻ ദയാൽ […]