ന്യൂഡൽഹി: നിയമവിരുദ്ധവും നിർബന്ധിതവുമായ മതപരിവർത്തനം തടയാൻ നിയമനിർമാണം നടത്തുമെന്ന് രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് രാജസ്ഥാൻ സർക്കാറിന്റെ മറുപടി. ‘ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് […]