തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെയും വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, ഒരു ജില്ലകളിലും ഇന്നു പ്രത്യേക മഴമുന്നറിയിപ്പില്ല. ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് […]