കോഴിക്കോട്: വടക്കൻ കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.കണ്ണൂരിലെ മലയോര മേഖലയിലും മഴ […]