Kerala Mirror

April 21, 2024

വടക്കന്‍ ജില്ലകളില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട വേനല്‍ മഴ

തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ […]