ഇടുക്കി: കനത്ത മഴയേ തുടര്‍ന്ന് ഇടുക്കി ചേരിയാറില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു.ചേരിയാര്‍ സ്വദേശി റോയ് (55) ആണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഞാറാഴ്ച രാത്രിയാണ് സംഭവം. […]