കൊച്ചി: കനത്ത മഴയിൽ വെള്ളക്കെട്ടായി മാറി കൊച്ചിയുമടക്കമുള്ള നഗരപ്രദേശങ്ങൾ. തൃശൂരിലും അതിശക്തമായ മഴയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ പെയ്ത പെരുമഴ തിരുവനന്തപുരം നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളക്കെട്ടിൽ ആഴ്ത്തി. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ പലയിടങ്ങളിലും […]