Kerala Mirror

July 7, 2023

കോഴിക്കോട് ജി​ല്ല​യി​ൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ട​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.