Kerala Mirror

June 22, 2023

സംസ്ഥാനത്ത് 62 ശതമാനം മഴകുറഞ്ഞു, ഏറ്റവും കുറവ് വയനാട്ടിൽ

ജൂൺ 8 ന് എത്തിയ  കാലവർഷം ഇതുവരെ സജീവമാകാത്തതോടെ സംസ്ഥാനത്ത് മഴ ശരാശരിയിൽ വൻകുറവ് . സംസ്ഥാനത്ത് ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ കുറവാണുള്ളത്. ഏറ്റവും കുറവ് മഴ […]