Kerala Mirror

August 16, 2023

രണ്ടാഴ്ചയിൽ കാര്യമായ മഴ കിട്ടില്ല, ഓഗസ്റ്റിൽ  90 ശതമാനം മഴക്കുറവ്‌

കൊച്ചി : കാലവർഷം തകർത്തുപെയ്യേണ്ട ഓഗസ്റ്റിൽ  ഇതുവരെ ലഭിച്ചത്‌ 25.1 മില്ലീമീറ്റർ മഴമാത്രം. 90 ശതമാനമാണ്‌ കുറവ്‌. ആഗസ്‌ത്‌ ഒന്നുമുതൽ 15 വരെ സംസ്ഥാനത്ത്‌ ശരാശരി 254.6 മില്ലീമീറ്റർ മഴയാണ്‌ കിട്ടേണ്ടത്‌. പോയവർഷം 326 മില്ലീമീറ്ററും […]