Kerala Mirror

May 25, 2023

കാ​ല​വ​ര്‍​ഷം ക​നക്കും, കേരളത്തിൽ ഇക്കുറി ​ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴയെന്ന് പ്രവചനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം ക​ന​ക്കു​മെ​ന്ന് ആ​ഗോ​ള കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ള്‍. ഏ​ഷ്യ​ന്‍, അ​മേ​രി​ക്ക​ന്‍, യൂ​റോ​പ്യ​ന്‍ കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ളു​ടെ ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ലെ മോ​ഡ​ല്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യ​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ […]
May 25, 2023

അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ ആറുജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആറുജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിനുളളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന […]
May 23, 2023

അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​, ശ​നി​യാ​ഴ്ച വ​രെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശക്തമായ കാറ്റ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ന്ന് ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 26നും 27​നും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പു​ള്ള ജി​ല്ല​ക​ളി​ൽ […]