Kerala Mirror

November 5, 2023

തു​ലാ​വ​ര്‍​ഷം ശ​ക്തി​പ്രാ​പ്രി​ക്കു​ന്നു; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം ശ​ക്തി​പ്രാ​പ്രി​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചു ദി​വ​സം സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ​ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ടു​ക​ൾ.മ​ധ്യ, വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​വും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ ല​ഭി​ക്കും. ഇ​ന്ന് പ​ത്ത​നം​തി​ട്ട, […]