Kerala Mirror

October 4, 2023

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് മഴ തുടരും, കോട്ടയത്തും ചേർത്തല താലൂക്കിലും സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ […]
October 3, 2023

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കോട്ടയം വൈക്കം ചങ്ങനാശേരി താലൂക്കുകളിൽ അവധി

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]
October 3, 2023

കേരളത്തിൽ ഇന്നും ഇടിമിന്നലോടെയുള്ള കനത്ത മഴക്ക് സാധ്യത, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും കനത്ത മഴ സാധ്യത നിലനിൽക്കുന്നതായിമുന്നറിയിപ്പുണ്ട്. […]
October 3, 2023

തെന്മല ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും, കല്ലടയാറ്റിൻ തീരത്ത് ജാഗ്രതാ നിർദേശം

കൊല്ലം: മഴ ശക്തമായ സാഹചര്യത്തിൽ തെന്മല ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെൻറീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല […]
October 2, 2023

കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ളി​ൽ അ​പ​ക​ട​കര​മാ​യ നി​ല​യി​ൽ; ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. നെ​യ്യാ​ർ, ക​ര​മ​ന, മ​ണി​മ​ല തു​ട​ങ്ങി​യ മൂ​ന്നു ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പാ​ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തീ​ര​ത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.അ​തേ​സ​മ​യം […]
October 2, 2023

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  […]
October 1, 2023

രണ്ടുദിവസം കൂടി മഴ തുടരും, മഴമുന്നറിയിപ്പിൽ മാറ്റം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്‍റെ മഴമുന്നറിയിപ്പിൽ മാറ്റം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ. മഴയുമായി ബന്ധപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിർദേശം […]
October 1, 2023

തുലാവർഷമഴ നിറഞ്ഞുപെയ്യും, ഒക്ടോബറില്‍ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം: ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു ഈ വര്‍ഷം. 34% മഴക്കുറവാണ് ഈ […]
October 1, 2023

ന്യൂനമർദം തീവ്രന്യൂനമർദമായി, സംസ്ഥാനത്ത് അഞ്ച് ദിവസം അതിതീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തി പ്രാപിച്ചു. […]