Kerala Mirror

October 27, 2023

തമിഴ്‌നാട്ടിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി, ഞായറാഴ്ച മഴ കനക്കും

തിരുവനന്തപുരം: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ (ഒക്ടോബര്‍ 29-30) സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ഭാഗത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ […]
October 21, 2023

കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും തു​ലാ​വ​ര്‍​ഷം തു​ട​ങ്ങി​, നാളെ എട്ടുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും തു​ലാ​വ​ര്‍​ഷം തു​ട​ങ്ങി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തു​ലാ​വ​ര്‍​ഷം തെ​ക്കേ ഇ​ന്ത്യ​ക്കു മു​ക​ളി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, […]
October 20, 2023

തുലാവർഷം വരുന്നു , ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത്‌ 13 ശതമാനം അധികമഴ ലഭിച്ചു

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറി. വടക്കുകിഴക്കൻ കാലവർഷക്കാറ്റ്‌ (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക്‌ തുടക്കമായിട്ടുണ്ട്‌. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയുണ്ട്‌. […]
October 20, 2023

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത, മലയോര മേഖലകളിൽ ജാഗ്രത; മത്സ്യബന്ധനവിലക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യും. കേരള – കർണാടക തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു. തെക്ക് പടിഞ്ഞാറൻ, മദ്ധ്യ പടിഞ്ഞാറൻ […]
October 19, 2023

സംസ്ഥാനത്ത് മഴ കനക്കും, അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇത് ഒക്ടോബർ 20-ഓടെ മധ്യ ബംഗാൾ […]
October 18, 2023

മ​ഴ​ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം, മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം […]
October 18, 2023

ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും; ഒ​രു ജി​ല്ല​യി​ലും ഇന്ന് പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്ഇ​ന്നും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പി​ല്ല. എ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം ജാ​ഗ്ര​ത തു​ട​ര​ണം. കേ​ര​ളാ തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത ഉ​ണ്ട്. അ​ടു​ത്ത […]
October 17, 2023

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ […]
October 16, 2023

മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തിടത്ത് യെല്ലോ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. […]