Kerala Mirror

August 19, 2023

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ സ​ജീ​വ​മാ​കു​ന്നു, എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ സ​ജീ​വ​മാ​കു​ന്നു. വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ബം​ഗാ​ള്‍ […]
August 17, 2023

ന്യൂ​ന​മ​ർദം രൂപപ്പെടും ; അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം […]
July 31, 2023

കാലവർഷം ദുർബലം, സംസ്ഥാനത്ത് 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം . കാ​ല​വ​ർ​ഷം ര​ണ്ടാം മാ​സം പി​ന്നി​ടുമ്പോഴും  സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് […]
July 31, 2023

വരുന്ന മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ മഴയുണ്ടാകും, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ട്രോളിംഗ് നിരോധനം ഇന്ന് അ‌ർദ്ധരാത്രിയോടെ സംസ്ഥാനത്ത് അവസാനിക്കാനിരിക്കെ […]
July 26, 2023

മൂന്നു ദിവസം ശക്തമായ മഴ, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ബംഗാൾ […]
July 25, 2023

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]
July 24, 2023

മലപ്പുറത്തും ഇന്ന് അവധി, കാസർകോഡ് ജില്ലയിൽ രണ്ടുതാലൂക്കിലും അവധി

മലപ്പുറം : ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച ജില്ലാ കളക്ടർ അ​വ​ധി പ്ര​ഖ്യാ​പിച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. […]
July 24, 2023

കനത്ത മഴ : മൂന്നു ജില്ലകളിൽ നാളെ അവധി

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊവ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. ഈ ​ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊവ്വാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ […]
July 24, 2023

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും, 9 ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്‌

തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും മധ്യ, തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒമ്പത്‌ ജില്ലയിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, […]