Kerala Mirror

May 8, 2024

ഇന്നുമുതൽ അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നുമുതൽ അഞ്ച് ദിവസം കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ കാസർക്കോട് വരെ മഴ പ്രവചനമുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും 11നു പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള […]