Kerala Mirror

March 17, 2024

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന നേടി റെയിൽവേ

നടപ്പ് വർഷത്തിൽ റെയിൽവേ വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെ 648 കോടി പേർ ട്രെയിനിൽ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 596 കോടി യാത്രക്കാരേക്കാൾ […]