Kerala Mirror

December 23, 2023

ക്രിസ്മസിന് ചെന്നൈ-കോഴിക്കോട് സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ക്രിസ്മസിന് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.  […]