ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ സിങ്ങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ […]