Kerala Mirror

May 16, 2024

രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്’; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് അമ്മ. ഈരാറ്റുപേട്ട സ്വദേശിനിയുമായി റജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കേസില്‍ രാഹുലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും […]