Kerala Mirror

August 7, 2023

രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും ; വൈകിയാല്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കറുടെ തീരുമാനം […]