ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽത്തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതേസമയം, രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.കേരളത്തിൽ […]