തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി. കെസി വേണുഗോപാലിന്റെ പിന്തുണയോടെ ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്. ഏറെ ചര്‍ച്ചകള്‍ക്കും […]