തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. ‘പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് കേരള പൊലീസ് കൊടുത്തിട്ടുണ്ടോ?. […]