Kerala Mirror

December 17, 2023

‘കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്ത് ചെയ്യും?’; വെല്ലുവിളിച്ച പൊലീസുകാരനോട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെല്ലുവിളിയുമായി രം​ഗത്തെത്തിയ പൊലീസുകാരനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ എന്തു ചെയ്യും എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ ഒന്ന് […]