തിരുവനന്തപുരം : വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നെഞ്ചുവേദനയുണ്ടാവാതെ നെഞ്ചുറപ്പോടെ തന്നെ നില്‍ക്കും. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്താണ് മൊഴിനല്‍കാന്‍ ഹാജരായത്. ഒരു […]