Kerala Mirror

June 18, 2024

ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയ വയനാട്ടുകാർക്കൊപ്പം എന്നും നിൽക്കും: ഒപ്പമുണ്ടെന്ന സന്ദേശവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വയനാട്ടിലെ […]