കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേത്. അഖിലേന്ത്യാ തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ ബിജെപിക്കൊപ്പമായിരുന്നു. ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും മാത്രമായിരുന്നില്ല […]