മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രചാരണം അവസാനലാപ്പിലേക്ക് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് റോഡ് ഷോ നടത്തും. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30ഓടെ മലപ്പുറം […]